ദിവസം 26: യാക്കോബിൻ്റെ അനുഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - En podkast av Ascension

Kategorier:
യാക്കോബ് തൻ്റെ ജീവിതാവസാനം അടുത്തു എന്ന് മനസ്സിലാക്കിയപ്പോൾ മക്കളെ അടുത്ത് വിളിച്ച് അവരെ അനുഗ്രഹിക്കുന്നതും യാക്കോബിൻ്റെ മരണവും സംസ്‌കാരവും, തുടർന്ന്, ജോസഫ് സഹോദരന്മാരെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കുന്നതും പിന്നീട് ജോസഫിൻ്റെ മരണവും ഇരുപത്തിയാറാം ദിവസം നാം വായിക്കുന്നു. ജോബിൻ്റെ സഹനങ്ങൾക്കുശേഷം കർത്താവ് ജോബിനെ വളരെയധികം അനുഗ്രഹിക്കുന്നതും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം. ഉല്പത്തി 49-50: ജോബ് 41-42: സങ്കീർത്തനങ്ങൾ 17 — BIY INDIA — 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ജോസഫ് #യാക്കോബിൻ്റെ അനുഗ്രഹം #യാക്കോബ് #യാക്കോബിൻ്റെ മരണവും സംസ്കാരവും #ജോസഫിൻ്റെ മരണം #Joseph #Jacob #the last words of Jacob #the death and burial of Jacob #the death of Joseph