സൗമിത്ര ചാറ്റർജിയുടെ ലോകം

Special News on Hit 967 - En podkast av Special News on Hit 96.7

Podcast artwork

Kategorier:

സ്വർഗ്ഗവാതിലിനു വെളിയിൽ തൂങ്ങിയാടുന്ന ഒരു ടൂറിസം പോസ്റ്റർഅതിനു കീഴെ യാത്രാരേഖകൾ മുറുകെപ്പിടിച്ചുകൊണ്ട് ഞാൻ. എങ്ങുമിപ്പോൾ സംഗീതമില്ല നക്ഷത്രങ്ങളുടെ എണ്ണമെടുപ്പില്ല ജലദേവതമാരുടെയും മോഹിനിമാരുടെയും രംഗസ്ഥലം  സർക്കസിൽ ബാൻഡ് വാദ്യം നിരനിരയായി ഹിപ്പോയും ജിറാഫും സ്വർഗ്ഗവാതിൽ ലക്‌ഷ്യം വച്ചു നീങ്ങുന്നു. ടൂറിസം പോസ്റ്ററിനു കീഴെ സ്വപ്നത്തിൽ മുഴുകി ഞാൻ ഉണർന്നെണീക്കുമ്പോൾ... (സൗമിത്ര ചാറ്റർജിയുടെ ഒരു കവിത)   സ്‌പെഷ്യൽ ന്യൂസ്  സൗമിത്ര ചാറ്റർജിയുടെ ലോകംSee omnystudio.com/listener for privacy information.