എന്റെ സ്‌കൂൾ എന്റെ അഭിമാനം

Special News on Hit 967 - En podkast av Special News on Hit 96.7

Podcast artwork

Kategorier:

ഒരധ്യാപകൻ ഒരിക്കൽ മുൻകൂട്ടി അറിയിക്കാതെയൊരു പരീക്ഷ നടത്തി.അമ്പരപ്പോടെ കുട്ടികൾ ചോദ്യപേപ്പർ ഏറ്റുവാങ്ങി.എല്ലാവർക്കും ചോദ്യപേപ്പർ നൽകിയശേഷം ഉത്തരമെഴുതാൻ അധ്യാപകൻ നിർദേശിച്ചു.ചോദ്യപേപ്പർ തുറന്നുനോക്കിയ കുട്ടികൾ ഞെട്ടി.ചോദ്യങ്ങളില്ലഅവർ പരസ്പരം നോക്കി ആരുടെ ചോദ്യക്കടലാസിലും ചോദ്യങ്ങളില്ല. വെറും വെളുത്ത കടലാസ്സ് കടലാസിന്റെ നടുക്കൊരു കറുത്ത പുള്ളി, അത്ര മാത്രം ചോദ്യമെവിടെ? കുട്ടികൾ ചോദിച്ചു ''ഇതു തന്നെ ചോദ്യം''. അധ്യാപകന്റെ മറുപടി.നിങ്ങളെന്തുകാണുന്നുവെന്ന് മാത്രം ഉത്തരമെഴുതുകഅതാണ് ചോദ്യം   സ്‌പെഷ്യൽ ന്യൂസ്  എന്റെ സ്‌കൂൾ എന്റെ അഭിമാനംSee omnystudio.com/listener for privacy information.